Thursday, 31 January 2019

31/12/2018
ഈ ആഴ്ചയിൽ നീണ്ട അവധിക്കശേഷവും കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. കുട്ടികളെ കർമ്മ നിരതരാക്കുന്നതിനായി നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്ന മെന്നു തോന്നി. അതിനായി ഐ.സി.റ്റി ബെയ്സ്ഡ് ക്ലാസ്സുകൾക്കു മുൻതൂക്കം നൽകി. പെരുന്തച്ഛൻ എന്ന പാം ഭാഗം അതിനായി ഉപയോഗിച്ചു പെരുന്തച്ഛൻ എന്ന സിനിമയുടെ ഭാഗങ്ങളിലൂടെ കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ കഴിഞ്ഞു..
കുട്ടികളിലെ അറിവിനെ അളക്കന്ന തരത്തിലുള്ളതും അക്ഷരങ്ങൾ തീരെ അറിയാത്തവർക്കുമായി മലയാള തിളക്കം എന്ന പരിപാടിയുടെ ഭാഗമാകുവാൻ എനിയ്ക്കു അഭിജിത്തിനും കഴിഞ്ഞു .തുടർന്നു വന്ന ഓരോ ദിനങ്ങളിലും ഞങ്ങൾ 1 മണി മുതൽ 1:30 വരെ വായനയിലും എഴുത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുവാൻ ശ്രമിച്ചു.

No comments:

Post a Comment

Innovative works