Manu E M
Thursday, 7 February 2019
Thursday, 31 January 2019
21/01/2019
അധ്യാപന പഠനപരിശീലനത്തിന്റെ കാലയളവ് അവസാന ഘട്ടത്തിൽ ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായ സിദ്ധിശോധകം, നിദാനശോധകം എന്നീ പരീക്ഷ നടപടികൾ പൂർത്തികരിക്കേണ്ടതിനാൽ ആ വക പ്രവത്തനങ്ങൾക്കു ഈ ആഴ്ച മാറ്റിവെച്ചു.തുടർന്നു വന്ന ദിവസങ്ങളിൽ സി ഡിശോധകം നടത്തി കുട്ടികൾക്കു ഉത്തര പേപ്പറുകൾ തിരികെ നൽകി .മൊത്തം എട്ടു കട്ടികളെ പരീക്ഷയിൽ പങ്കെടുത്തുള്ളു കാരണം ബാക്കി കുട്ടികളൊക്കെ ഐ.ഡി കുട്ടികളായിരുന്നുള്ളു..
കുട്ടികൾ 6 പേർ നല്ല മാർക്കോടെ പാസ്സായി എന്നാൽ ഒരാൾ മിനിമം മാർക്കു നേടി.മറ്റൊരാളുടെ ലെവൽ തീരെ കുറവായിരുന്നു
തുടർന്നു വന്ന ദിവസത്തിൽ നിദാനശോധക പരീക്ഷയിൽ ഏവരും മെച്ചപ്പെട്ട സ്കോർ നേടി പരീക്ഷ പാസ്സായി. സിദ്ധിശോധക പരീക്ഷയ്ക്കായി തെരഞ്ഞെടുത്ത പാ0ങ്ങൾ ഒന്ന് ധർമ്മിഷ്ഠനായ രാധേയൻ, രണ്ട് മാണിക്യവീണ, പെരുന്തച്ഛൻ എന്നിവ ആയിരുന്നു.
22/01/2019
കേരള ഫയർ ആൻഡ് റെസ്ക്യൂവിന്റെ ആഭിമുഖ്യത്തിൽ തീപിടുത്തം ഉണ്ടായാൽ എങ്ങനെ രക്ഷപ്പെടാമെന്ന ബോധവത്കരണ ക്ലാസ്സു മോക്ക് ടെസ്റ്റും ഉണ്ടായിരുന്നു. ഒരാൾ അപകടത്തിൽപ്പെട്ടാൽ അയാൾക്കു നൽകേണ്ട പ്രാഥമിക ശുശ്രുഷയെപ്പറ്റി ഗംഭീരമായി തന്നെ ക്ലാസ്സു നൽകി
24/01/2019
അധ്യാപന പOന പരിശീലത്തിന്റെ അവസാന ദിനമായ ഇന്ന് ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിത പഠിപ്പിച്ചു കൊണ്ട് എന്റെ അധ്യ പന പ0ന പരിശീലനം അവസാനിച്ചു.' കുട്ടികൾക്കു മധുര പലഹാരങ്ങൾ നൽകി . കുറെ ഓർമ്മകൾ നൽകിയ അവരോട് നന്ദി പറഞ്ഞു ക്ലാസ് വിട്ടു .ശേഷം അധ്യാപകരുടെ വകയായ അനുമോദന ചടങ്ങുകളും ഏറ്റുവാങ്ങി ഞാനും അഭിജിത്തും ഷീനയും ഫൗസിയയും ഗവ.മെഡി'. കോളേജ് അങ്കണം വിട്ടു.

14/01/2019
| KSTA യുടെ ആദ്യ മുഖ്യത്തിൽ ഗവ.മെഡി: കോളേജ് ഹൈസ്കൂളിൽ നവോത്ഥാന ക്വിസ്സ് കോമ്പറ്റീഷൻ നടത്തുന്നതിനുള്ള ചുമതല സ്കൂൾ അധികൃതർ ഞങ്ങൾ ട്രെയ്നീസിനെ ഏൽപ്പിച്ചു' അതിന്റെ ഭാഗമായി ഞാനും ഷീനയും അഭിജിത്തും ഫൗസിയും ചുമതല ഏറ്റെടുത്തു പ്രവർത്തിച്ചു. അതിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ അമൽ ഒന്നാം സ്ഥാനവും ആതിര രണ്ടാം സ്ഥാനവും പൂജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.'

7/01/2019
അക്ഷരമുറ്റം ക്വിസ്സ് കോമ്പറ്റീഷന്റെ ഭാഗമായി സബ് ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും അവരിൽ മത്സരവുമായി ബന്ധപ്പെട്ട അറിവ് പകരുന്നതിനുമായി ശ്രീലത ടീച്ചർ എന്നെ നിയോഗിച്ചു.അതിന്റെ ഭാഗമായി അമൽ, ആതിര എന്നി കുട്ടികളെ ഞാൻ പരിശീലിപ്പിച്ചു തുടങ്ങി കുട്ടികൾ രണ്ടാളുo മികച്ച വ രാ യി രു ന്നു -
ശേഷം വേട്ട ഗവ ഹൈസ്കൂളിൽ മത്സരം നടക്കുകയുo ചെയ്തു .ഏകദേശം 77 ഓളം പേർ പങ്കെടുത്ത മത്സരത്തിൽ അമൽ എന്ന കൂട്ടി ആദ്യ പത്തിൽ എത്താൻ അവനു കഴിഞ്ഞു

31/12/2018
ഈ ആഴ്ചയിൽ നീണ്ട അവധിക്കശേഷവും കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. കുട്ടികളെ കർമ്മ നിരതരാക്കുന്നതിനായി നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്ന മെന്നു തോന്നി. അതിനായി ഐ.സി.റ്റി ബെയ്സ്ഡ് ക്ലാസ്സുകൾക്കു മുൻതൂക്കം നൽകി. പെരുന്തച്ഛൻ എന്ന പാം ഭാഗം അതിനായി ഉപയോഗിച്ചു പെരുന്തച്ഛൻ എന്ന സിനിമയുടെ ഭാഗങ്ങളിലൂടെ കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ കഴിഞ്ഞു..
കുട്ടികളിലെ അറിവിനെ അളക്കന്ന തരത്തിലുള്ളതും അക്ഷരങ്ങൾ തീരെ അറിയാത്തവർക്കുമായി മലയാള തിളക്കം എന്ന പരിപാടിയുടെ ഭാഗമാകുവാൻ എനിയ്ക്കു അഭിജിത്തിനും കഴിഞ്ഞു .തുടർന്നു വന്ന ഓരോ ദിനങ്ങളിലും ഞങ്ങൾ 1 മണി മുതൽ 1:30 വരെ വായനയിലും എഴുത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുവാൻ ശ്രമിച്ചു.

17/12/2018
ഈ ആഴ്ച പൊതുവെ കുട്ടികളുടെ എണ്ണം കുറവായിരുന്നു. കാരണം കൂടുതൽ ഐ.' ഡി. കുട്ടികളായിരുന്നു ഉണ്ടായിരുന്നത് അവരെ കൊണ്ടു ടൂർ പോയിരുന്നതിനാലാണ് എണ്ണം കുറവ് നേരിട്ടത്. ഇനി വരുന്ന ദിവസങ്ങളിൽ പ0ന പ്രവത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നു തോന്നി കാരണം കുട്ടികളുടെ പ്രതികരണങ്ങളിൽ വിരസതകൾ കണ്ടുതുടങ്ങി അതിനെ മറികടക്കുന്നതിനായുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി.

Subscribe to:
Posts (Atom)
Innovative works
-
7/01/2019 അക്ഷരമുറ്റം ക്വിസ്സ് കോമ്പറ്റീഷന്റെ ഭാഗമായി സബ് ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും അവരിൽ മത്സരവുമായി ബന്ധപ്പെട്ട അറ...
-
31/12/2018 ഈ ആഴ്ചയിൽ നീണ്ട അവധിക്കശേഷവും കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. കുട്ടികളെ കർമ്മ നിരതരാക്കുന്നതിനായി നൂതന പദ്ധതികൾ ആവിഷ്ക്കര...